Australia to join the Malabar naval exercise next month<br />മലബാര്‍ നാവിക സേനാ അഭ്യാസത്തിന് ഓസ്‌ട്രേലിയയെ ഉള്‍പ്പെടുത്താന്‍ ഇന്ത്യയുടെ തീരുമാനം. ചൈനയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് ഇന്ത്യ സുപ്രധാന തീരുമാനം എടുത്തത്. ഇതോടെ ക്വാദ് ചതുര്‍രാഷ്ട്ര സഖ്യത്തിലെ എല്ലാ അംഗങ്ങളും അഭ്യാസത്തില്‍ പങ്കെടുക്കും.